ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബുധനാഴ്‌ച 675 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 21 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ 33,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,869 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.
ഗുജറാത്തില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - ഗുജറാത്ത്
സംസ്ഥാനത്ത് ഇതുവരെ 33,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
![ഗുജറാത്തില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു CORONA UPDATE OF GUJARAT ഗുജറാത്തില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു കൊവിഡ് 19 ഗുജറാത്ത് GUJARAT](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7852257-262-7852257-1593615290519.jpg?imwidth=3840)
ഗുജറാത്തില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു