ETV Bharat / bharat

ഗുജറാത്തില്‍ 1334 പേര്‍ക്ക് കൂടി കൊവിഡ് - ഗുജറാത്ത് കൊവിഡ് വാര്‍ത്തകള്‍

17 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

gujarat covid update  covid latest news  ഗുജറാത്ത് കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
ഗുജറാത്തില്‍ 1334 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Sep 15, 2020, 2:36 AM IST

ഗാന്ധിനഗര്‍: സംസ്ഥാനത്ത് 1334 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1255 പേര്‍ രോഗമുക്തരാകുകയും ചെയ്‌തു 17 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 1,14,996 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.