ഗാന്ധിനഗർ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായി ഗുജറാത്തിൽ സംഘടിപ്പിക്കുന്ന ''നമസ്‌തേ ട്രംപ് '' പരിപാടിയിൽ പങ്കെടുക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ക്ഷണം. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് പരിപാടിയിൽ പങ്കെടുക്കാൻ രൂപാണിക്ക് ക്ഷണം ലഭിക്കുന്നത്. അതേസമയം എംഎൽഎമാരയോ മറ്റ് പ്രാദേശിക ബിജെപി നേതാക്കന്മാരയോ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ഫെബ്രുവരി 24,25 തിയതികളിലായാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം.
'നമസ്‌തേ ട്രംപ്' പരിപാടിയിൽ പങ്കെടുക്കാൻ ഗുജറാത്ത് മുഖ്യമന്ത്രിക്ക് ക്ഷണം - നമസ്‌തേ ട്രംപ്
ചൊവ്വാഴ്ച്ച വൈകുന്നേരമാണ് പരിപാടിയിൽ പങ്കെടുക്കാൻ രൂപാണിയെ ക്ഷണിക്കുന്നത്
''നമസ്‌തേ ട്രംപ് '' പരിപാടിയിൽ പങ്കെടുക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ക്ഷണം