ETV Bharat / bharat

ഗുജറാത്തില്‍ കാറപകടത്തില്‍ അഞ്ച് മരണം

author img

By

Published : Aug 17, 2020, 7:04 AM IST

നാല് പേർക്ക് ഗുരുതര പരിക്ക്. ഖേഡ ജില്ലയിലാണ് സംഭവം. രണ്ട്‌ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം

ഗുജറാത്തിലെ നാദിയാദ് ദേശീയപാതയിൽ കാറപകടം; അഞ്ച് പേർ മരിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിലെ നാദിയാദ് ദേശീയപാത എട്ടിൽ കാറപകടം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. നാല് പേർക്ക് ഗുരുതര പരിക്ക്. ഖേഡ ജില്ലയിലാണ് സംഭവം. രണ്ട്‌ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ അഹമ്മദാബാദ് സ്വദേശികളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.