ETV Bharat / bharat

ഗുജറാത്തില്‍ സബ്‌ ഇന്‍സ്‌പെക്‌ടറുടെ വെടിയേറ്റ് ഒരാൾ മരിച്ചു - ഹിമാന്‍ഷു ഗോഹില്‍

വെടിവെപ്പിനെ പിന്നിലെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല

Man shot dead by cop at police outpost Man shot dead in Rajkot Gujarat's Rajkot district Himanshu Gohil bullet fire ഗുജറാത്ത് വെടിവെപ്പ് രാജ്‌കോട്ട് സബ്‌ ഇന്‍സ്‌പെക്‌ടര്‍ എ ഡിവിഷൻ പൊലീസ് സ്റ്റേഷന്‍ ഹിമാന്‍ഷു ഗോഹില്‍ പി.പി.ചവ്‌ഡ
ഗുജറാത്തില്‍ സബ്‌ ഇന്‍സ്‌പെക്‌ടറുടെ വെടിയേറ്റ് ഒരാൾ മരിച്ചു
author img

By

Published : Jan 16, 2020, 4:30 AM IST

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ സബ്‌ ഇന്‍സ്‌പെക്‌ടറുടെ വെടിയേറ്റ് ഒരാൾ മരിച്ചു. എ ഡിവിഷൻ പൊലീസ് സ്റ്റേഷന്‍റെ ഔട്ട്‌പോസ്റ്റിൽ വെച്ചായിരുന്നു സംഭവം. ഹിമാന്‍ഷു ഗോഹിലാണ് വെടിയേറ്റ് മരിച്ചത്. വെടിവെപ്പിനെ പിന്നിലെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. എസ്‌ടി ചൗക്കിലെ സബ്‌ ഇന്‍സ്‌പെക്‌ടര്‍ പി.പി.ചവ്‌ഡയാണ് ബുധനാഴ്‌ച വൈകിട്ട് 4.30ഓടെ ഹിമാന്‍ഷു ഗോഹിലിന് നേരെ വെടിയുതിര്‍ത്തത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ZCZC
PRI ESPL NAT WRG
.RAJKOT BES25
GJ-POLICE-FIRING
Guj: Man shot dead by cop at police outpost
         Rajkot, Jan 15 (PTI) A man died after allegedly being
shot by a sub-inspector at an outpost of A-division police
station in Gujarat's Rajkot district on Wednesday, police
said.
         The cause behind the firing is yet to be ascertained,
an official said.
         "At around 4.30 pm, we learned that a man identified
as Himanshu Gohil was killed by a bullet fired from the
service revolver of sub-inspector PP Chavda of ST chowky under
Adivision police station," deputy commissioner of police R M
Saini said.
         Gohil was present at the police outpost when he was
shot and died on the spot, Saini said, adding that the exact
cause for the firing is yet to be ascertained.
         A case will be lodged against the accused policeman
after thorough investigation, he said.
         "As of now, we are conducting an inquest and the body
is being sent for post-mortem," he said. PTI KA PD
ARU
ARU
01152109
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.