ETV Bharat / bharat

പാക് മത്സ്യബന്ധന ബോട്ട് പിടച്ചെടുത്തു

ഒറ്റ എഞ്ചിനുള്ള അഞ്ച് ബോട്ടുകളാണ് സേന പിടിച്ചെടുത്തത്

പാക് മത്സ്യബന്ധന ബോട്ട് പിടച്ചെടുത്തു
author img

By

Published : Oct 12, 2019, 9:21 PM IST

ബുജ്: ഗുജറാത്ത് തീരത്ത് വീണ്ടും പാകിസ്ഥാന്‍ ബോട്ട് അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) പിടിച്ചെടുത്തു. ഒറ്റ എഞ്ചിനുള്ള അഞ്ച് ബോട്ടുകള്‍ സേന പിടിച്ചെടുത്തു.ഹറാമി നള തീരത്തിനടുത്ത് ഉള്‍ക്കടലിലാണ് ബോട്ട് കണ്ടെത്തിയതെന്ന് സേന അറിയിച്ചു.

മേഖലയില്‍ സുരക്ഷയുടെ ഭാഗമായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സിര്‍ ചെക്ക് പ്രദേശത്തെ അഴിമുഖ സമാനമായ പ്രദേശമാണ് ഹറാമി നള. അടുത്ത മാസങ്ങളായി നിരവിധി ബോട്ടുകളാണ് ഇവിടെനിന്ന് സേന പിടിച്ചെടുക്കുന്നത്.

ZCZC
PRI GEN NAT
.BHUJ BOM2
GJ-PAK-BOATS
Guj: BSF seizes five Pak boats at 'Harami Nala'
         Bhuj, Oct 12 (PTI) The Border Security Force (BSF)
seized five Pakistani fishing boats in the Harami Nala creek
area, close to India-Pakistan border in Gujarat, an official
said on Saturday.
         The five single-engine fitted boats were seized around
10.45 pm on Friday from the creek area near Kutch district,
the BSF said in a press statement.
         "A special operation has been launched in the area and
the search is still underway. Till now, nothing suspicious has
been recovered from the region," it stated.
         Harami Nala is a sluggish and shallow water channel in
the Sir Creek area, from where the BSF has recovered several
abandoned Pakistani boats in the last couple of months. PTI KA
ARU
NSK
NSK
10121451
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.