ETV Bharat / bharat

അനധികൃത കുടിയേറ്റക്കാർ ഗുജറാത്തിൽ പിടിയില്‍

author img

By

Published : Jan 26, 2020, 3:27 AM IST

പിടിയിലായവർക്ക് ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനായിട്ടില്ലെന്നും എന്തെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഉയർന്ന പൊലീസ്‌ ഉദ്യോഗസ്ഥൻ

11 'illegal' migrants  migrants detained  illegal migrants detained  11 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ ഗുജറാത്തിൽ കസ്റ്റഡിയിലെടുത്തു  Guj: 11 'illegal' Bangladeshi migrants detained
11 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ ഗുജറാത്തിൽ കസ്റ്റഡിയിലെടുത്തു

ഗാന്ധിനഗർ: അനധികൃതമായി അഹമ്മദാബാദ് നഗരത്തിൽ താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാരെ ശനിയാഴ്‌ച്ച കസ്റ്റഡിയിലെടുത്തു. ഇഷാൻപൂരിലെ ചന്ദോള തടാകത്തിന് സമീപമുള്ള കെട്ടിടത്തിൽ നിന്ന് 11 പേരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഗുജറാത്ത് പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരെ ബംഗ്ലാദേശിലേക്ക് തന്നെ കടത്തിവിടാനുള്ള നടപടികൾ ആരംഭിക്കുമെന്ന് എസ് ഒ ജി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ബി സി സോളങ്കി പറഞ്ഞു. ഇന്ത്യൻ ദേശീയത തെളിയിക്കുന്ന രേഖകൾ നൽകുന്നതിൽ ഇവർ പരാജയപ്പെട്ടുവെന്നും എന്തെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ZCZC
PRI ESPL NAT WRG
.AHMEDABAD BES15
GJ-BANGLADESHI-DETAINED
Guj: 11 'illegal' Bangladeshi migrants detained
         Ahmedabad, Jan 25 (PTI) As many as 11 Bangladeshi
nationals who were living in the city illegally were detained
here on Saturday, police said.
         The Special Operations Group of the Gujarat police
said it detained 11 persons from a settlement near Chandola
Lake in Ishanpur here.
         The police will now initiate the process to deport
them to Bangladesh, SOG assistant commissioner of police B C
Solanki said.
         "The 11 Bangladeshi nationals lived here illegally and
worked as labourers. They have been detained and we will
initiate the process to deport them," Solanki said.
         The detainees had failed to provide any documents
supporting their Indian nationality, he said, adding that the
police are investigating if they were involved in any criminal
activity.
         The men were detained after the SOG formed two teams
to find them following instructions from the police
commissioner, the official said. PTI KA
ARU
ARU
01251654
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.