ETV Bharat / bharat

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്ര സർക്കാർ നിർദേശങ്ങൾ തള്ളണമെന്ന് പി. ചിദംബരം

author img

By

Published : Aug 29, 2020, 7:50 AM IST

ജിഎസ്‌ടി നഷ്‌ടപരിഹാരത്തിനായി കേന്ദ്ര സർക്കാർ നിർദേശങ്ങൾ സംസ്ഥാനങ്ങൾ തള്ളിക്കളയണമെന്നും ഈ നിർദേശങ്ങൾ നിയമലംഘനങ്ങളാണെന്നും പി.ചിദംബരം പറഞ്ഞു.

P Chidambaram  Congress  GST dues  GST compensation  Centre  Modi government  Nirmala Sitharaman  ജിഎസ്‌ടി നഷ്‌ഠപരിഹാരം  ന്യൂഡൽഹി  ജിഎസ്‌ടി  കോൺഗ്രസ് നേതാവ്  മോദി സർക്കാർ  കേന്ദ്ര സർക്കാർ നിലപാട്  പി.ചിദംബരം
ജിഎസ്‌ടി നഷ്‌ടപരിഹാരം: കേന്ദ്ര സർക്കാർ നിർദേശങ്ങൾ തള്ളിക്കളയണമെന്ന് ചിദംബരം

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ നിർദേശങ്ങൾ തള്ളിക്കളയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. സംസ്ഥാനങ്ങൾക്കുള്ള നഷ്‌ടം നികത്താൻ റിസർവ് ബാങ്കിൽനിന്നു വായ്‌പ ലഭിക്കുന്നതിന് സൗകര്യമൊരുക്കാമെന്നാണ് ജിഎസ്‌ടി കൗൺസിൽ കേന്ദ്രസർക്കാറിനോട് വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾ ഒരുമിച്ച് കേന്ദ്ര സർക്കാർ നിർദേശങ്ങൾ തള്ളിക്കളയണമെന്നും കേന്ദ്ര സർക്കാരാണ് സംസ്ഥാനങ്ങൾക്ക് പണം കണ്ടെത്തി സംസ്ഥാന സർക്കാരുകൾക്ക് നൽകേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

  • The two options given by the Modi government to the States to bridge the GST Compensation gap is a gross violation of the law and an abdication of the responsibility of the central government.

    — P. Chidambaram (@PChidambaram_IN) August 28, 2020 " class="align-text-top noRightClick twitterSection" data=" ">
  • States must reject both options and demand, in one voice, that Centre must find the resources and provide the money to the States.

  • In either option, the central government is passing the buck of financial burden to the States. Under the law, the obligation to compensate the States falls solely on the central government.

മോദി സർക്കാരിന്‍റെ നിർദേശങ്ങൾ നിയമലംഘനമാണ്. കേന്ദ്ര സർക്കാരിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് പിന്നോട്ട് പോകുന്ന നടപടിയാണിത്. രണ്ട് നിർദേശങ്ങളിലും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെമേൽ ബാധ്യത അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർക്കുന്നതിനും കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങൾ യാചിക്കണമെന്ന സാഹചര്യമാണ് ഒരുക്കുന്നത്. സംസ്ഥാനങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണമാണ് ഇതെന്നും ചിദംബരം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.