ഭോപ്പാൽ : രാജസ്ഥാനിലെ ഭദാദ ഭാഗിൽ നവവരനും 13 കുടുംബാംഗങ്ങള്‍ക്കും കൊവിഡ്. കൊവിഡ് നിയമങ്ങള്‍ ലംഘിച്ചാണ് ഇവർ വിവാഹ ചടങ്ങുകള്‍ നടത്തിയതെന്നും കണ്ടെത്തി.60 ലധികം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. ചടങ്ങിൽ സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ രാജേന്ദ്ര ഭട്ട് പറഞ്ഞു. പ്രദേശത്ത് സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സബ് ഡിവിഷണൽ ഉദ്യോഗസ്ഥരോട് കലക്ടർ ഉത്തരവിട്ടു.
രാജസ്ഥാനിൽ നവവരനുൾപ്പടെ 13 പേർക്ക് കൊവിഡ് - നവവരനും
വിവാഹ ചടങ്ങിൽ ആകെ 50 പേർക്ക് മാത്രമേ അനുമതിയുള്ളുയെന്നിരിക്കെ 60 ലധികം പേർ വിവാഹത്തിൽ പങ്കെടുത്തതായി കണ്ടെത്തി. കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ രാജേന്ദ്ര ഭട്ട് പറഞ്ഞു.