ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ പൊലീസ്-സിആർപിഎഫ് ചെക്ക്‌പോസ്റ്റുകൾക്ക് നേരെ തീവ്രവാദികൾ ഗ്രനേഡുകൾ എറിയുകയും വെടിയുതിർക്കുകയും ചെയ്തു. ശനിയാഴ്ച കക്പോറ തഹ്‌സിലിലാണ് സംഭവം. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കശ്മീരില്‍ സൈനിക ചെക്പോസ്റ്റിനെതിരെ തീവ്രവാദി ആക്രമണം - പുൽവാമ ജില്ല
ശനിയാഴ്ച കക്പോറ തഹ്‌സിലിലാണ് സംഭവം. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പൊലീസ്-സിആർപിഎഫ് ചെക്ക്‌പോസ്റ്റുകൾക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു