ETV Bharat / bharat

മധ്യകശ്മീരിൽ ഗ്രനേഡ് ആക്രമണം; സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക് - Grenade lobbed

പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Grenade lobbed in Ganderbal, Three CRPF troopers injured  സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്  മധ്യകശ്മീരിൽ ഗ്രനേഡ് ആക്രമണം  ഗ്രനേഡ് ആക്രമണം  Grenade lobbed  CRPF troopers injured
ഗ്രനേഡ് ആക്രമണം
author img

By

Published : Dec 23, 2020, 6:08 PM IST

ശ്രീനഗർ: മധ്യ കശ്മീരിലെ ഗന്ധർബാൽ ജില്ലയിൽ ബുധനാഴ്ച തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞു. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.