ലഖ്‌നൗ: ബഹുനില കെട്ടിടത്തിന്‍റെ പതിനെട്ടാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സൂരജ്‌പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നതെന്നും കൊലപാതകി രക്ഷപ്പെട്ടെന്നും എസ്‌പി ഗ്രേറ്റർ നോയിഡ രൺവിജയ് സിംഗ് പറഞ്ഞു. മരിച്ച സ്ത്രീയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
പതിനെട്ടാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു - ബഹുനില കെട്ടിടത്തില്‍ നിന്നും വീണു
സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം
ലഖ്‌നൗ: ബഹുനില കെട്ടിടത്തിന്‍റെ പതിനെട്ടാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സൂരജ്‌പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നതെന്നും കൊലപാതകി രക്ഷപ്പെട്ടെന്നും എസ്‌പി ഗ്രേറ്റർ നോയിഡ രൺവിജയ് സിംഗ് പറഞ്ഞു. മരിച്ച സ്ത്രീയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
https://www.aninews.in/news/national/general-news/greater-noida-woman-dies-after-falling-from-18th-floor20191103173858/
Conclusion: