ETV Bharat / bharat

ശ്രീനഗറിൽ ഗ്രനേഡ്‌ ആക്രമണം - ശ്രീനഗർ

കശ്‌മീർ യൂണിവേഴ്‌സിറ്റിയിലെ സർ സയ്‌ദ് ഗേറ്റിനടുത്താണ് ആക്രമണം നടന്നത്

kashmir university  കശ്‌മീർ യൂണിവേഴ്‌സിറ്റി  ശ്രീനഗറിൽ ഗ്രനേഡ്‌ ആക്രമണം  Several injured as militants lob grenade near Kashmir University  ശ്രീനഗർ  srinagar
ശ്രീനഗറിൽ ഗ്രനേഡ്‌ ആക്രമണം
author img

By

Published : Nov 26, 2019, 3:09 PM IST

ശ്രീനഗർ: ശ്രീനഗറിൽ തീവ്രവാദികളുടെ ഗ്രനേഡ്‌ ആക്രമണം. കശ്‌മീർ യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയോടെ യൂണിവേഴ്‌സിറ്റിയിലെ സർ സയ്‌ദ് ഗേറ്റിനടുത്താണ് ആക്രമണം നടന്നത്.

ZCZC
PRI GEN NAT
.SRINAGAR DEL45
J-K-GRENADE-ATTACK
Several injured as militants lob grenade near Kashmir University
         Srinagar, Nov 26 (PTI) Suspected militants lobbed a grenade near Kashmir University in Hazratbal area of Srinagar on Tuesday, injuring a number of people, the police said.
         The grenade was lobbed near Sir Syed gate of the university this noon, a police official said.
         Further details are awaited. PTI SSB
NSD
NSD
11261354
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.