പുൽവാമ: ഇൻ്റർനെറ്റ് വാർത്താ സൗകര്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ കശ്‌മീരിലെ പുൽവാമ,ഷോപിയാൻ എന്നീ മേഖലകളിലെ കുട്ടികൾക്ക് ഇൻ്റർനെറ്റ് സെൻ്ററൊരുക്കി കശ്‌മീർ ഭരണകൂടം. ഡെപ്യൂട്ടി കമ്മീഷണറിൻ്റെ കാര്യാലയത്തിലാണ് വിദ്യാർഥികൾക്കായി ഇന്‍റര്‍നെറ്റ് സെൻ്റർ ഒരുക്കിയിരിക്കുന്നത്.
ഇതോടെ യുജിസി - നെറ്റ്, ഗേറ്റ്, ഐഐറ്റി പരീക്ഷ എന്നിവക്കായി അപേക്ഷിക്കാന്‍ വിദ്യാർഥികള്‍ ഇവിടേക്ക് എത്തിത്തുടങ്ങി. കശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ ഈ സൗകര്യം ഏറെ പ്രയോജനകരമായതായി വിദ്യാർഥികള്‍ അറിയിച്ചു.
പുൽവാമയിൽ വിദ്യാർഥികൾക്ക് ഇൻ്റർനെറ്റ് സെൻ്ററൊരുക്കി സർക്കാർ - Jammu-Kashmir administration has set up an internet facilitation for students
കശ്‌മീരിൽ പുൽവാമ,ഷോപിയാൻ എന്നീ മേഖലകളിലെ വിദ്യാർഥികൾക്ക് ഡെപ്യൂട്ടി കമ്മീഷണറിൻ്റെ കാര്യാലയത്തിൽ ഇൻ്റർനെറ്റ് സെൻ്ററൊരുക്കി സർക്കാർ
പുൽവാമ: ഇൻ്റർനെറ്റ് വാർത്താ സൗകര്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ കശ്‌മീരിലെ പുൽവാമ,ഷോപിയാൻ എന്നീ മേഖലകളിലെ കുട്ടികൾക്ക് ഇൻ്റർനെറ്റ് സെൻ്ററൊരുക്കി കശ്‌മീർ ഭരണകൂടം. ഡെപ്യൂട്ടി കമ്മീഷണറിൻ്റെ കാര്യാലയത്തിലാണ് വിദ്യാർഥികൾക്കായി ഇന്‍റര്‍നെറ്റ് സെൻ്റർ ഒരുക്കിയിരിക്കുന്നത്.
ഇതോടെ യുജിസി - നെറ്റ്, ഗേറ്റ്, ഐഐറ്റി പരീക്ഷ എന്നിവക്കായി അപേക്ഷിക്കാന്‍ വിദ്യാർഥികള്‍ ഇവിടേക്ക് എത്തിത്തുടങ്ങി. കശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ ഈ സൗകര്യം ഏറെ പ്രയോജനകരമായതായി വിദ്യാർഥികള്‍ അറിയിച്ചു.
https://www.aninews.in/news/national/general-news/govt-launches-internet-facilitation-centre-in-pulwama-for-students20190923131221/
Conclusion: