ETV Bharat / bharat

വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി - ധനമന്ത്രാലയം

മാര്‍ച്ച് 25നും മെയ്‌ 3നും ഇടയിലടക്കേണ്ട എല്ലാ ആരോഗ്യ ,തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സുകളും ഏപ്രില്‍ 15 വരെ അടക്കാമെന്ന് ധനമന്ത്രാലയം.

Govt extends motor health premium dues payment till May 15  health premium dues payment  health premium dues payment date  motor premium dues payment  busindess news  വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ്  വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനുള്ള സമയപരിധി നീട്ടി  ധനമന്ത്രാലയം  സാമ്പത്തിക വാര്‍ത്തകള്‍
വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി
author img

By

Published : Apr 16, 2020, 2:33 PM IST

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതോടെ വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി. മെയ്‌ 15 വരെയാണ് കേന്ദ്രം സമയം അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് 25നും മെയ്‌ 3നും ഇടയിലടക്കേണ്ട എല്ലാ ആരോഗ്യ ,തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സുകളും ഏപ്രില്‍ 15 വരെ അടക്കാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

  • With a view to mitigate hardship to policyholders whose health & motor (third party) insurance policies are due for renewal during COVID-19 lockdown, Govt. has issued notification allowing policyholders to make payments on or before 15.05.2020 towards renewal of their policies. pic.twitter.com/KauhDvovhf

    — NSitharamanOffice (@nsitharamanoffc) April 16, 2020 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രീമിയം അടക്കാനുള്ള സമയപരിധി ഏപ്രില്‍ 21 വരെ നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ് അടക്കുന്ന പ്രീമിയത്തിനും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രകാരമുള്ള സംരക്ഷണം ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.