ETV Bharat / bharat

പുതിയ ഊർജ പദ്ധതികളുമായി സർക്കാർ - solar

ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് പുതിയ സൗരോർജ പദ്ധതികൾ രൂപീകരിക്കുന്നത്

പുതിയ ഊർജ പദ്ധതികളുമായി സർക്കാർ
author img

By

Published : Oct 22, 2019, 9:38 AM IST

മുംബൈ: പടിഞ്ഞാറൻ മേഖലകളിൽ പുതിയ ഊർജ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതിനാണ് പദ്ധതികൾ രൂപീകരിക്കുന്നത്. ഭൂമിയുടെ സാധ്യതകളെപ്പറ്റി പഠിച്ചതായും 30 ജിഗാവാട്ട് ശേഷിയുള്ള പദ്ധതി ഗുജറാത്തിലും 25 ജിഗാവാട്ട് ശേഷിയുള്ള പദ്ധതി രാജസ്ഥാനിലും കണ്ടെത്തിയിട്ടുണ്ടെന്നും ഊർജ പുനരുൽപാദന സെക്രട്ടറി ആനന്ദ് കുമാർ പറഞ്ഞു.18 മാസത്തിനു ശേഷം പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിച്ചു കഴിഞ്ഞാൽ മാത്രമേ പദ്ധതി ആരംഭിക്കുകയുള്ളുവെന്നും ആനന്ദ് കുമാർ പറഞ്ഞു.

ഇന്ത്യ ഉൽപാദിപ്പിക്കുന്ന ഊർജത്തിന്‍റെ 23 ശതമാനവും സൗരോർജം, കാറ്റ് തുടങ്ങിയ പുനരുൽപാദന സ്രോതസുകളിൽ നിന്നാണ്. 3 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഉൽപാദനശേഷി 80 ജിഗാവാട്ട് കടന്ന് 175 ജിഗാവാട്ടിലേക്ക് എത്തുമെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്‍.കെ സിങ് വ്യക്തമാക്കി.

ഈ മേഖലയിലേക്കുള്ള സ്വകാര്യ നിക്ഷേപങ്ങൾ വളരെ കുറവാണ്. കാർഷിക വനമേഖലകളിൽ ഊർജ പദ്ധതികൾ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നും പാകിസ്ഥാനിലെ പടിഞ്ഞാറൻ അതിർത്തി മേഖലകൾ ഉചിതമാണെന്നും ഊർജ, പരിസ്ഥിതി വകുപ്പ് വിദഗ്‌ധൻ അമിത് ഭണ്ഡാരി പറഞ്ഞു.

Intro:Body:

ZCZC

PRI ECO GEN LGL NAT

.NEWDELHI LGD28

DL-HC-FACEBOOK-WHATSAPP

       New Delhi, Oct 21 (PTI) The Delhi High Court on Monday sought response from the Centre, Facebook messenger and WhatsApp on a plea alleging that the two instant messaging platforms were illegally providing voice over internet services which is only permitted only under a telecom license.

      Justice Navin Chawla issued the notice to the Finance Ministry, Department of Telecommunications, Facebook and WhatsApp, and sought their stand on the petition by an internet service provider (ISP) which also alleged that the unregulated functioning of the two platforms was "a threat to national security" and also causes a loss to the exchequer.

    "The illegal functioning of Facebook messenger and WhatsApp should not be permitted. Facebook and WhatsApp are providing internet telephony without a license," the petition by World Phone Internet Services Pvt Ltd said.

    The petitioner company, represented by advocate Sanjoy Ghose, has contended that licensed telecom service providers (TSPs) and ISPs providing internet telephony are subject to many licensing regulations and security measures which are to be strictly followed.

    World Phone has said under the license conditions, if a security breach occurs due to any "inadvertent inadequacy" in precautions taken by it or due to deliberate fault on the part of the licensee, then a penalty of Rs 50 crore per breach is payable.

    Apart from that criminal proceedings may also be initiated, it said.

    The petition also states that ISPs and TSPs, at present, have to pay a license fee which is eight per cent of the Adjusted Gross Revenue (AGR) earned from internet telephony and from second year of effective date of respective authorisation, it would be a minimum of 10 per cent of the entry fee of the respective authorised service and service area.

    A GST of 18 per cent is also required to be paid, the company has said.

    However, Facebook messenger and Whatsapp are not subject to any of the license regulations, do not have to pay any tariffs nor penalties for violation and as a result, licensed ISPs and TSPs, like the petitioner, have to compete with them and suffer huge losses, the plea said.

    It has sought directions to the government to make the license regulations applicable on the two platforms as well as ensure they comply with it.

    The company has also sought that internet telephony services offered by Facebook messenger and WhatsApp be stopped till they comply with the license requirements. PTI HMP SKV  HMP

 ANB

ANB

10211749

NNNN

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.