ETV Bharat / bharat

ഡല്‍ഹി വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു - Gold-bars-worth-rs-44-lakh-seized-from-passengers-at-delhi-airport

മാര്‍ച്ച് 12ന് റിയാദില്‍ നിന്നും 6ഇ-1838 വിമാനത്തില്‍ വന്ന ഇന്ത്യക്കാരായ യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്.

ഡല്‍ഹി വിമാനത്താവളം  സ്വര്‍ണം പിടിച്ചെടുത്തു  ന്യൂഡല്‍ഹി  Gold-bars-worth-rs-44-lakh-seized-from-passengers-at-delhi-airport  delhi-airport
ഡല്‍ഹി വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു
author img

By

Published : Mar 13, 2020, 9:48 AM IST

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. മാര്‍ച്ച് 12ന് റിയാദില്‍ നിന്നും 6ഇ-1838 വിമാനത്തില്‍ വന്ന ഇന്ത്യക്കാരായ യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. 1050 ഗ്രാം തൂക്കം വരുന്ന ഒമ്പത് സ്വര്‍ണ ബാറുകള്‍ ടേപ്പുകൊണ്ട് ചുറ്റി മറച്ച് കടത്താനായിരുന്നു ശ്രമം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.