ETV Bharat / bharat

രഞ്ജൻ ഗോഗോയ് രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു - മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധങ്ങൾക്ക് നടുവിലാണ് സത്യപ്രതിജ്ഞ നടന്നത്

Gogoi takes oath as RS member  രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു  രഞ്ജൻ ഗോഗോയ്  മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്
രഞ്ജൻ ഗോഗോയ് രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
author img

By

Published : Mar 19, 2020, 1:20 PM IST

Updated : Mar 19, 2020, 1:51 PM IST

ന്യുഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യാഴാഴ്ച രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധങ്ങൾക്കിടെയായിരുന്നു സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് അംഗങ്ങള്‍ ചടങ്ങിനിടെ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സത്യപ്രതിജ്ഞ ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിൽ തിരിച്ചെത്തിയത്.

മോദി സർക്കാരിന്‍റെ താൽപര്യത്തിനനുസരിച്ചുള്ള വിധി പുറപ്പെടുവിച്ചതിനുള്ള ഉപകാരമായാണ് ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിഞ്ഞ് അഞ്ച് മാസത്തിനകം രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തതെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. അതേ സമയം, ഗൊഗോയിയെ രാജ്യസഭാംഗമാക്കാനുള്ള നടപടി സ്റ്റേ ചെയ്യാൻ ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹർജി സുപ്രീം കോടതിയിലുണ്ട്.

Last Updated : Mar 19, 2020, 1:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.