മുംബൈ: ഗോ എയർ വിമാനത്തിന് തീപിടിച്ചു. ബംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ട വിമാനത്തിന്‍റെ എഞ്ചിനാണ് തീപിടിച്ചത്. ഗോ എയർ ഫ്ലൈറ്റ് ജി8802നാണ് തീപിടിച്ചത്. ടേക്ക് ഓഫ് ചെയ്യുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. വിമാനത്തിലെ ചില വസ്തുക്കൾക്ക് തീ പിടിച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻസ് അറിയിച്ചു. അപകടമുണ്ടായതില്‍ എയർലൈൻസ് അധികൃതര്‍ മാപ്പു പറഞ്ഞു.
ഗോ എയർ വിമാനത്തിന് തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍ - takeoff
ടേക്ക് ഓഫ് ചെയ്യുന്ന സമയത്താണ് വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചത്
![ഗോ എയർ വിമാനത്തിന് തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍ ബംഗളൂരു അഹമ്മദാബാദ് ഗോ എയർ വിമാനം ടേക്ക് ഓഫ് എഞ്ചിൻ GoAir flight takeoff passenger](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6111682-thumbnail-3x2-go-air.jpg?imwidth=3840)
ബംഗളൂരു-അഹമ്മദാബാദ് ഗോ എയർ വിമാനത്തിന് തീ പിടിച്ചു