മുംബൈ: ചണ്ഡീഗഡിലേക്ക് പുറപ്പെട്ട ഗോ എയർ വിമാനം സാങ്കേതിക തകരാറുകള്‍ മൂലം പുറപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ തിരിച്ചിറക്കി. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. പ്രാറ്റ് ആൻഡ് വിറ്റ്നി എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർബസ് എ 320 നിയോ വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ഇറക്കിയതായും തകരാറുകള്‍ പരിശോധിച്ച് വരുകയാണെന്നും ഗോ എയർ അധികൃതര്‍ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള ബദൽ സംവിധാനങ്ങൾ ഉടൻ സ്വീകരിക്കുമെന്നും ഗോ എയർ അറിയിച്ചു.
സാങ്കേതിക തകരാര്‍; ഗോ എയർ വിമാനം തിരിച്ചിറക്കി - ഗോ എയർ വിമാനം
പ്രാറ്റ് ആൻഡ് വിറ്റ്നി എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർബസ് എ 320 നിയോ വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം അടിയന്തരമായി തിരിച്ചിറക്കിയത്.
മുംബൈ: ചണ്ഡീഗഡിലേക്ക് പുറപ്പെട്ട ഗോ എയർ വിമാനം സാങ്കേതിക തകരാറുകള്‍ മൂലം പുറപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ തിരിച്ചിറക്കി. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. പ്രാറ്റ് ആൻഡ് വിറ്റ്നി എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർബസ് എ 320 നിയോ വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ഇറക്കിയതായും തകരാറുകള്‍ പരിശോധിച്ച് വരുകയാണെന്നും ഗോ എയർ അധികൃതര്‍ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള ബദൽ സംവിധാനങ്ങൾ ഉടൻ സ്വീകരിക്കുമെന്നും ഗോ എയർ അറിയിച്ചു.
PRI GEN NAT
.MUMBAI BOM12
GOAIR-TECH SNAG (CORRECTED)
GoAir Chandigarh flight returns to city due to technical snag
(Eds: Correction in plane's registration number in para 6 )
Mumbai, Dec 22 ( PTI) A Chandigarh-bound GoAir flight from the Chhatrapati Shivaji Maharaj International Airport here was diverted back to the city on Sunday within minutes of its departure due to a technical snag, a source said.
The aircraft, a Pratt&Whitney engine-powered Airbus A320 Neo, however, landed safely and was grounded for inspection, GoAir said in a statement.
The airline, however, did not share the number of persons on-board.
"GoAir flight G8 2506 from Mumbai to Chandigarh did an air turn back to Mumbai due to a technical glitch," GoAir said in the statement.
It said after the turn back, the aircraft landed safely at the Mumbai airport, adding, "The aircraft is being inspected and rectified by GoAir engineering team."
"The A320 Neo plane with registration number VT-WJE returned within minutes of its take-off for Chandigarh from the Mumbai airport at 5.52 pm," the source said.
GoAir said it was exploring alternative arrangements to fly the stranded passengers to their destination. PTI IAS AP
RC
12222118
NNNN