ETV Bharat / bharat

ഗോവയിൽ 94 പേർക്ക് കൂടി കൊവിഡ് - രോഗമുക്തി

ഗോവയിൽ ആകെ രോഗ ബാധിതരുടെ എണ്ണം 48,459 ആയി. 124 പേർക്ക് കൂടി രോഗമുക്തി.

Goa sees 94 COVID-19 cases on Friday; 124 discharged  Goa COVID-19  രോഗമുക്തി  മരണസംഖ്യ
ഗോവയിൽ 94 പേർക്ക് കൂടി കൊവിഡ്
author img

By

Published : Dec 4, 2020, 10:28 PM IST

പനാജി: ഗോവയിൽ 94 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 48,459 ആയി. 124 പേർക്ക് കൂടി രോഗമുക്തി.

സംസ്ഥാനത്ത് 46,375 പേർ ഇതുവരെ രോഗമുക്തി നേടി. ആകെ മരണസംഖ്യ 696 ആയി. നിലവിൽ 1,388 പേർ ചികിത്സയിലാണ്. ഇതുവരെ 3,56,109 സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.