പനാജി: ഉത്തര ഗോവയിലും ദക്ഷിണ ഗോവയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത കുറച്ച് ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സെപ്റ്റംബർ 7,8,9 തീയതികളിലാണ് ഉത്തര- ദക്ഷിണ ഗോവയിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്ര- ഗോവ തീരത്ത് കാറ്റിന്‍റെ വേഗത 40 മുതൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മഹാരാഷ്ട്ര-ഗോവ തീരത്തെ മത്സ്യത്തൊഴിലാളികൾക്കും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗോവയിൽ മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത - ഗോവയിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മഹാരാഷ്ട്ര-ഗോവ തീരത്തെ മത്സ്യത്തൊഴിലാളികൾക്കും അടുത്ത 24 മണിക്കൂറിലേക്ക് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Conclusion: