പനാജി: അന്തരിച്ച ഫുട്‌ബോൾ താരം ഡിയേഗോ മറഡോണയുടെ പൂർണകായ പ്രതിമ അടുത്ത വർഷം ആദ്യം സ്ഥാപിക്കുമെന്ന് ഗോവൻ തുറമുഖ വകുപ്പ് മന്ത്രി മൈക്കൾ ലോബോ. കൻഡോലിമിലോ കലൻഗ്യൂട്ടിലോ ആയിരിക്കും പ്രതിമ സ്ഥാപിക്കുക. ഫുട്‌ബോൾ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2018ൽ ആണ് ഗോവൻ സർക്കാർ മറഡോണയുടെ പ്രതിമ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചത്.
ഗോവ സർക്കാർ മറഡോണയുടെ പ്രതിമ സ്ഥാപിക്കും - മറഡോണയുടെ പ്രതിമ സ്ഥാപിക്കും
ഫുട്‌ബോൾ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കുന്നത്
![ഗോവ സർക്കാർ മറഡോണയുടെ പ്രതിമ സ്ഥാപിക്കും Diego maradona Goa govt ഗോവ സർക്കാർ മറഡോണയുടെ പ്രതിമ സ്ഥാപിക്കും statue of Diego maradona](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9666994-thumbnail-3x2-mar.jpg?imwidth=3840)
ഗോവ സർക്കാർ മറഡോണയുടെ പ്രതിമ സ്ഥാപിക്കും