ETV Bharat / bharat

ആഗോളതലത്തിൽ കൊവിഡ് ബാധിതർ 22 ലക്ഷം കടന്നു - ആഗോളതലത്തിൽ കൊവിഡ് ബാധിതർ 22 ലക്ഷം കടന്നു

ചൈനയിൽ കൊവിഡ് മരണസംഖ്യ 4,632 ആയി ഉയർന്നു.

Global COVID-19 tracker  Global tracker of COVID-19 cases  COVID-19 worldwide  Coronavirus pandemic  Globally, over 22 lakh cases have been reported  ആഗോളതലത്തിൽ കൊവിഡ് ബാധിതർ 22 ലക്ഷം കടന്നു  22 lakh cases have been reported
കൊവിഡ്
author img

By

Published : Apr 18, 2020, 11:46 AM IST

ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. രണ്ട് ലക്ഷത്തോളം ആളുകൾ മരിക്കുകയും ആറ് ലക്ഷത്തോളം ആളുകൾ രോഗ വിമുക്തരാകുകയും ചെയ്തു.കൊവിഡ് കുട്ടികളുടെ ജീവൻ “അപകടത്തിലാക്കുന്നു”എന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, കൊവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിലും ലോക്ക് ഡൗൺ നീക്കി ബിസിനസുകൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.

Global COVID-19 tracker  Global tracker of COVID-19 cases  COVID-19 worldwide  Coronavirus pandemic  Globally, over 22 lakh cases have been reported  ആഗോളതലത്തിൽ കൊവിഡ് ബാധിതർ 22 ലക്ഷം കടന്നു  22 lakh cases have been reported
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 22 ലക്ഷം കടന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.