ETV Bharat / bharat

ആഗോള കൊവിഡ് ബാധിതര്‍ 6.41 കോടി കടന്നു

വൈറസ് ബാധിച്ച് ഇതുവരെ 14,86,841 ൽ അധികം ആളുകൾ മരിച്ചു. 4,44,42,977 പേർക്ക് രോഗം ഭേദമായി.

author img

By

Published : Dec 2, 2020, 3:43 PM IST

Global Covid19 tracker Global tracker Covid19 tracker Covid tracker tracker total coronavirus cases coronavirus pandemic coronavirus global cases covid global deaths ലോകമെമ്പാടുമുള്ള 6,41,95,622ൽ അധികം ആളുകൾക്ക് കൊവിഡ് ബാധിച്ചു 6,41,95,622ൽ അധികം ആളുകൾക്ക് കൊവിഡ് ബാധിച്ചു ലോക കൊവിഡ്

ലോകമെമ്പാടുമുള്ള 6,41,95,622ൽ അധികം ആളുകൾക്ക് കൊവിഡ് ബാധിച്ചു. വൈറസ് ബാധിച്ച് ഇതുവരെ 14,86,841 ൽ അധികം ആളുകൾ മരിച്ചു. 4,44,42,977 പേർക്ക് രോഗം ഭേദമായി. യുഎസിൽ 1,41,08,490ൽ കൂടുതൽ കൊവിഡ് ബാധിതരും 2,76,976 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മരുന്ന് നിർമാതാക്കളായ ഫിസറും ബയോ ടെക്കും ബ്രിട്ടനിൽ കൊവിഡ് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള അനുമതി നേടി. ഇത് കൊവിഡ് പകർച്ചവ്യാധിക്കെതിരെയുള്ള ഒരു പ്രധാന നടപടിയാണെന്നും അവർ അഭിപ്രായപ്പെട്ടു.

കൊളറാഡോ ഗവൺമെന്‍റ് ജേർഡ് പോളിസ് ചൊവ്വാഴ്ച രാജ്യത്തെ മികച്ച പകർച്ചവ്യാധി വിദഗ്ധനിൽ ചേരുകയും വൈറസിനെതിരെ പോരാടാനായി മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ജനങ്ങളോട് അഭ്യർഥിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷസ് ഡിസീസസ് ഡയറക്ടറും വൈറ്റ് ഹൗസിന്‍റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗവുമായ ഡോ. ആന്‍റണി ഫൗസി ആളുകൾ വലിയ ഗ്രൂപ്പുകളായി യാത്ര ചെയ്യാനോ ഒത്തുകൂടാനോ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.