ന്യൂഡൽഹി: വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ദേശീയ തലസ്ഥാനത്ത് പണവും മദ്യവും വിതരണം ചെയ്തുവെന്ന ആരോപണം തള്ളി കേന്ദ്രമന്ത്രി ഗിരാജ് സിംഗ്. താൻ കുറച്ച് സാധനങ്ങൾ വാങ്ങാനാണ് കടയിൽ പോയതെന്നും കടയുടമ അറിയുന്ന ആളാണെന്നും ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങളോട് പ്രതികരിക്കുന്നതിനിടെ സിംഗ് പറഞ്ഞു. ഗിരിരാജ് സിംഗും മറ്റ് ബിജെപി എംപിമാരും പരസ്യമായി പണവും മദ്യവും വിതരണം ചെയ്തുവെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഫെബ്രുവരി പതിനൊന്നിനാണ് വോട്ടെണ്ണല്‍.
വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന ആരോപണം തള്ളി ഗിരിരാജ് സിംഗ് - ആം ആദ്മി പാർട്ടി
ഗിരിരാജ് സിംഗും മറ്റ് ബിജെപി എംപിമാരും പരസ്യമായി പണവും മദ്യവും വിതരണം ചെയ്തുവെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു

Conclusion: