ETV Bharat / bharat

റേഷന്‍ കൂപ്പണ്‍ വിതരണത്തില്‍ കെജ്‌രിവാളിന് നന്ദി പറഞ്ഞ് ഗൗതം ഗംഭീര്‍

author img

By

Published : Apr 29, 2020, 11:49 AM IST

പാവപ്പെട്ടവര്‍ക്ക് 2000 റേഷന്‍ കൂപ്പണുകളാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിതരണം ചെയ്തത്. ഇതില്‍ താങ്കളോട് നന്ദിയുണ്ടെന്നും ഗൗതം ഗംഭീര്‍ എംപി.

Arvind Kejriwal  Gautam Gambhir  Ration coupon  COVID-19  COVID-19 updates  Aadhaar card  റേഷന്‍  കൂപ്പണ്‍  അരവിന്ദ് കെജ്രിവാള്‍  ഗൗതം ഗംഭീര്‍  ഗൗതം ഗംഭീര്‍ എം.പി
റേഷന്‍ കൂപ്പണ്‍ വിതരണത്തില്‍ കെജ്രിവാളിന് നന്ദി പറഞ്ഞ് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: റേഷന്‍ കൂപ്പണ്‍ വിതരണത്തില്‍ കെജ്‌രിവാളിന് നന്ദി പറഞ്ഞ് മുന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീര്‍. പാവപ്പെട്ടവര്‍ക്ക് 2000 റേഷന്‍ കൂപ്പണുകളാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിതരണം ചെയ്തത്. ഇതില്‍ താങ്കളോട് നന്ദിയുണ്ട്. ആവശ്യാനുസരണം നല്‍കാനുള്ള ഭക്ഷണം തന്‍റെ വളണ്ടിയര്‍മാര്‍ ഒരുക്കിയിട്ടുണ്ട്. ഇത് കൗണ്‍സിലര്‍മാര്‍ക്കും എം.എല്‍.എമാര്‍ക്കും എത്തിച്ച് നല്‍കണം. ആവശ്യമെങ്കില്‍ കൂടുതല്‍ നല്‍കാനുള്ള സംവിധാനം ഒരുക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

  • Thank you @ArvindKejriwal ji for 2000 ration coupons but my volunteers have enough food to distribute till situation demands. Pls send these to MLAs & councillors in the area

    If needed, I can send more ration to those willing to distribute! Do let me know! #IndiaFightsCorona

    — Gautam Gambhir (@GautamGambhir) April 28, 2020 " class="align-text-top noRightClick twitterSection" data=" ">

ലോക്ക് ഡൗണില്‍ കുടുങ്ങിയ തിരിച്ചറിയല്‍ രേഖ ഇല്ലാത്ത 2000 പേര്‍ക്കാണ് കെജ്‌വാള്‍ ഭക്ഷണ വിതരണത്തിനുള്ള കൂപ്പണ്‍ വിതരണം ചെയ്തത്. റേഷന്‍ കാര്‍ഡില്ലാത്ത 30 ലക്ഷം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്യുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് കിലോ സൗജന്യ റേഷനാണ് പാവപ്പെട്ടവര്‍ക്ക് നല്‍കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.