ETV Bharat / bharat

ഗഗന്യാൻ ബഹിരാകാശത്ത് മനുഷ്യ സാന്നിധ്യത്തിന് വഴിയൊരുക്കുമെന്ന് ഇസ്‌റോ - ഇസ്‌റോ ചെയർമാൻ കെ ശിവൻ

ബഹിരാകാശത്ത് തുടർച്ചയായ മനുഷ്യ സാന്നിധ്യത്തിന് ഗഗന്യാന്‍ ദൗത്യം വഴിയൊരുക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍

Gaganyaan  K Sivan  ISRO  Manned Mission  Human Space Presence  ബംഗളുരു  ഗഗന്യാൻ പദ്ധതി  ഇസ്‌റോ ചെയർമാൻ കെ ശിവൻ  കെ ശിവൻ
ഗഗന്യാൻ ബഹിരാകാശത്ത് തുടർച്ചയായി മനുഷ്യ സാന്നിധ്യത്തിന് വഴിയൊരുക്കുമെന്ന് ഇസ്‌റോ ചെയർമാൻ കെ ശിവൻ
author img

By

Published : Jan 22, 2020, 4:37 PM IST

ബംഗളൂരു: ഗഗന്യാൻ പദ്ധതി ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നതിന് മാത്രമല്ല, മറിച്ച് ദീർഘകാല ആഗോള പങ്കാളിത്തത്തിനായി ചട്ടക്കൂട് നിർമിക്കാനുള്ള അവസരമാണിതെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ കെ. ശിവൻ. 'മനുഷ്യന്‍റെ ബഹിരാകാശ യാത്രയും പര്യവേഷണവും; ഇന്നത്തെ വെല്ലുവിളികളും ഭാവിയിലെ ലക്ഷ്യങ്ങൾ' എന്ന സിബോയിസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗഗന്യാൻ ബഹിരാകാശത്ത് തുടർച്ചയായി മനുഷ്യ സാന്നിധ്യത്തിന് വഴിയൊരുക്കുമെന്ന് ഇസ്‌റോ ചെയർമാൻ കെ ശിവൻ

മിക്ക രാജ്യങ്ങൾക്കും സമാനമായ ലക്ഷ്യങ്ങളാണുള്ളതെന്നും ഈ ലക്ഷ്യങ്ങൾ പരസ്‌പരം സഹായകരമാകുമെന്നും കെ. ശിവൻ പറഞ്ഞു. ഗഗന്യാനിലൂടെ പുതിയ ശാസ്ത്രം ഉരുത്തിരിയുമെന്നും ഇതിലൂടെ പുതിയ കഴിവുകൾ വർദ്ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് തുടർച്ചയായ മനുഷ്യ സാന്നിധ്യത്തിന് ദൗത്യം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:Body:India is all set to go for manned missions: 3 day ISRO symposium

Bengaluru: ISRO chairman K Sivan while speaking about Gaganyaan said, it is not just about sending humans to space but an opportunity to build a framework for long-term global partnerships in a 3 day symposium happening in city's Conard hotel .

"From employment to security (food, energy and so on), most countries have similar goals, and these partnerships can help meet those goals. Also, benefits from possible spin-offs are aplenty. It is in this backdrop that Prime Minister Narendra Modi announced Gaganyaan," Sivan said.

He said that India has a continuous presence at a space station, which Isro has in it's pipeline, and through other interplanetary missions on its agenda.

"New science will emerge from Gaganyaan and enhance our capabilities. A true national project that will include everyone not just Isro will ensure that we achieve these goals," Sivan said.

"One ISS (International Space Station) may not be enough. Regional ecosystems will be needed and Gaganyaan will focus on regional needs: Food, water, energy security," Sivan said, adding that Isro's human programme is also
meant to complement all other existing programmes.

Prof Vijay Raghavan, principal scientific advisor, government of India, while pointing out that enormous challenges presented by climate change need a co-ordinated effort from the global community, said: "...And space collaborations have shown us this can be done."

"Although a significant number of people have gone to space and returned, to understand life sciences, there's a need for a more analytical approach which is happening more and more now," he said.

Speaking about PM Modi's target — 2022 — is an ambitious one, Sivan, said that Isro already has an operational launcher, re-entry systems, recovery systems (parachute), crew escape system and so on. "The missing systems, human life science and support system, are being developed now," he saidConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.