ഹൈദരാബാദ്: തെലങ്കാനയിലെ പെഡപ്പള്ളി ജില്ലയിൽ കൽക്കരി ഖനിയിൽ സ്ഫോടനം. സംഭവത്തിൽ നാല് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള സിംഗാരെനി കൊളിയറീസ് കമ്പനി ലിമിറ്റഡിന്റെ (എസ്‌സിസിഎൽ) ഓപ്പൺ കാസ്റ്റ് കൽക്കരി ഖനിയിലാണ് സ്ഫോടനം ഉണ്ടായത്. അപകടകാരണം അന്വേഷിച്ച് വരികയാണെന്ന് മൈൻസ് സേഫ്റ്റി ഡയറക്ടർ ജനറൽ പറഞ്ഞു.
തെലങ്കാനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു - പെഡപ്പള്ളി ജില്ല
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തെലങ്കാനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു