പട്‌ന: മുസാഫർപൂരിലെ മധുബൻകാന്തിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ പോയ മറ്റൊരു തൊഴിലാളിയുടെ നിലയും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. പൊലീസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അറിയിച്ചു. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു - പട്‌ന
പൊലീസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങൾ കണ്ടെടുത്തു.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
പട്‌ന: മുസാഫർപൂരിലെ മധുബൻകാന്തിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ പോയ മറ്റൊരു തൊഴിലാളിയുടെ നിലയും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. പൊലീസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അറിയിച്ചു. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Intro:Body:
Conclusion:
Conclusion: