ETV Bharat / bharat

അഹമ്മദാബാദിൽ നാല് പേർക്ക് ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു - Ahmedabad

ഡിസംബർ 23 മുതൽ ജനുവരി ഏഴ് വരെ ഇംഗ്ലണ്ടിൽ നിന്ന് വരുന്ന എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

Four UK returnees detected with new coronavirus strain  അഹമ്മദാബാദിൽ നാല് പേർക്ക് ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു  അഹമ്മദാബാദിൽ നാല് പേർക്ക് ജനിതക മാറ്റം വന്ന കൊവിഡ്  അഹമ്മദാബാദ് കൊവിഡ്  Ahmedabad  Ahmedabad coronavirus
അഹമ്മദാബാദിൽ നാല് പേർക്ക് ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jan 3, 2021, 9:29 AM IST

ഗാന്ധിനഗർ: അഹമ്മദാബാദിൽ നാല് പേർക്ക് ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് ഗുജറാത്തിൽ എത്തിയ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച നാല് പേർക്കും ഐസോലേഷൻ ഏർപ്പെടുത്തിയെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു. അഹമ്മദാബാദിൽ കൊവിഡ് സ്ഥിരീകരിച്ച 15 പേരുടെ ഫലങ്ങൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബർ 23 മുതൽ ജനുവരി ഏഴ് വരെ ഇംഗ്ലണ്ടിൽ നിന്ന് വരുന്ന എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. യുകെയിൽ നിന്ന് തിരിച്ചെത്തിയ എല്ലാ വിമാന യാത്രക്കാരുടെയും ആർ‌ടി-പി‌സി‌ആർ പരിശോധന നിർബന്ധമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.