ETV Bharat / bharat

കടബാധ്യത മൂലം നാലംഗ കുടുംബം ആത്മഹത്യ ചെയ്‌തു - Four of family commit suicide

തിരുച്ചി സ്വദേശികളായ ഉതിരഭാരതി, സംഗീത, അഭിനയശ്രീ, അക്ഷയ് എന്നിവരാണ് മരിച്ചത്

കടബാധ്യത; നാലംഗ കുടുംബം ആത്മഹത്യ ചെയ്‌തു  കടബാധ്യത  കൊടൈകനാല്‍ റെയില്‍വേ സ്റ്റേഷന്‍  Four of family commit suicide  suicide
കടബാധ്യത; നാലംഗ കുടുംബം ആത്മഹത്യ ചെയ്‌തു
author img

By

Published : Dec 13, 2019, 1:20 PM IST

Updated : Dec 13, 2019, 2:43 PM IST

ചെന്നൈ: കടബാധ്യത മൂലം നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. കൊടൈകനാല്‍ റെയില്‍വേ സ്റ്റേഷന് സമീപം ടെയിനിന് മുന്നില്‍ ചാടിയാണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് സംഭവം. തിരുച്ചി സ്വദേശികളായ ഉതിരഭാരതി, സംഗീത, അഭിനയശ്രീ, അക്ഷയ് എന്നിവരാണ് മരിച്ചത്. ഉതിരഭാരതി ചെറുകിട വ്യവസായിയായിരുന്നു. കടബാധ്യതയാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ പക്കല്‍ നിന്നും കൊടൈകനാലിലേക്കെടുത്ത ടിക്കറ്റുകള്‍ ലഭിച്ചിരുന്നു. സംഭവത്തില്‍ റെയിവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

കടബാധ്യത മൂലം നാലംഗ കുടുംബം ആത്മഹത്യ ചെയ്‌തു

Intro:Body:

Dindigul:

Four of family committed suicide by throwing themselves in front of a speeding train near Kodaikanal Road Railway Station in Dindigul district during the wee hours of Friday.

The deceased are identified as 

Uthirabharathi, (50), Sangeetha, (43), Abinayasree, (15) (Class X), and Akash,(11) (Class VII), both studying in the same private school.

The family is from Woraiyur in Tiruchy district. 

The quartet according to police might have committed suicide between 1 am and 3 am. 

Preliminary investigations Uthirabharathi was an entrepreneur who has run into debts. Unable to pay up the debts, he has decided to end his life along with his family.

As there were bus tickets of travel to Kodaikanal were found on their person, the family might have visited the tourist spot before they took the drastic step. 

There were train tickets to Kodaikanal Road station on their person which was purchased two days ago. 

Government Railway Police are investigating into the incident. 

"We would get to know the exact details of the incident only after their relatives turn up for receiving their bodies," Police said.

Conclusion:
Last Updated : Dec 13, 2019, 2:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.