ETV Bharat / bharat

അസമിൽ നാല് എം‌എൽ‌എമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ അസം നിയമസഭയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി

BJP MLA  Bir Bhadra Hagjer  COVID-19 positive  AIUDF  Rituparna Baruah  Autumn Session of Assam Assembly  ഗുവാഹത്തി  അസമിൽ പ്രത്യേക നിയമ സഭ സമ്മേളനത്തിന് മുൻപ് നാല് എം‌എൽ‌എമാർക്ക് കൂടി കൊവിഡ്  അസമിൽ നാല് എം‌എൽ‌എമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ്  അസം നിയമസഭ  അസം നിയമസഭ കൊവിഡ്  Assam  Assam COVID-19  Four more MLAs test positive for COVID-19 in Assam
അസമിൽ നാല് എം‌എൽ‌എമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 31, 2020, 9:39 AM IST

ഗുവാഹത്തി: അസമിൽ പ്രത്യേക നിയമസഭ സമ്മേളനത്തിന് മുൻപ് നാല് എം‌എൽ‌എമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അസം നിയമസഭയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. നരേൻ സോനോവാൾ (എജിപി), റിതുപർണ ബറുവ (ബിജെപി), അൻവർ ഹുസൈൻ ലസ്‌കർ (എ.ഐ.യു.ഡി.എഫ്), നജ്‌റുൽ ഹോക്ക് (എ.യു.യു.ഡി.എഫ്) എന്നീ എം‌എൽ‌എമാർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

ഇതുവരെ രോഗം സ്ഥിരീകരിച്ച 24 പേരിൽ 13 പേർ ബിജെപിയിൽ നിന്നുള്ളവരും അഞ്ചുപേർ സഖ്യകക്ഷികളിൽ നിന്നുള്ളവരുമാണ്. ഓഗസ്റ്റ് 31ന് നടക്കുന്ന നിയമസഭ സമ്മേളനം സാമൂഹിക അകലം പാലിച്ച് 50 ശതമാനം എം‌എൽ‌എമാരുടെ സാന്നിധ്യത്തിൽ നടത്തുമെന്ന് നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി മൃഗേന്ദ്ര കുമാർ ദേക പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.