മധ്യപ്രദേശ്: നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ട്രക്കിടിച്ച് ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍മരിച്ചു. മഹാരാഷ്ട്രയില്‍ നിന്നും ഇന്‍ഡോറിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഭര്‍വാണിയിലാണ് അപകടം നടന്നത്. തൊഴിലാളിയും ഭാര്യയും മറ്റ് രണ്ടുപേരുമാണ് മരിച്ചത്.തൊഴിലാളികള്‍ക്ക് ഇടയിലേക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു.
മഹാരാഷ്ട്രയില്‍ നാല് കുടിയേറ്റ തൊഴിലാളികള്‍ ട്രക്കിടിച്ച് മരിച്ചു - വാഹനാപകടം
മഹാരാഷ്ട്രയില്‍ നിന്നും ഇന്‍ഡോറിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളിയുടെ കുടുംബമാണ് അപകടത്തില്‍പെട്ടത്.
മഹാരാഷ്ട്രയില്‍ നാല് കുടിയേറ്റ തൊഴിലാളിള്‍ ട്രക്കിടിച്ച് മരിച്ചു
മധ്യപ്രദേശ്: നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ട്രക്കിടിച്ച് ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍മരിച്ചു. മഹാരാഷ്ട്രയില്‍ നിന്നും ഇന്‍ഡോറിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഭര്‍വാണിയിലാണ് അപകടം നടന്നത്. തൊഴിലാളിയും ഭാര്യയും മറ്റ് രണ്ടുപേരുമാണ് മരിച്ചത്.തൊഴിലാളികള്‍ക്ക് ഇടയിലേക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു.
Last Updated : May 17, 2020, 12:49 PM IST