ETV Bharat / bharat

അതിർത്തി ജില്ലകളിൽ കനത്ത ജാഗ്രത; നാല് സൈനികരുടെ നില ഗുരുതരം - india china news live

ഏറ്റുമുട്ടലിൽ 20 സൈനികരാണ് ഇത് വരെ വീരമൃത്യു വരിച്ചത്. ചൈനീസ് അതിർത്തി ജില്ലകളിൽ ജാഗ്രത തുടരുന്നു.

ന്യൂഡല്‍ഹി  ഇന്ത്യ ചൈന യുദ്ധം  ഇന്ത്യ ചൈന വാർത്ത  ഇന്ത്യ ചൈന അതിർത്തി വാർത്തകൾ  ഇന്ത്യ ചൈന യുദ്ധം ഏറ്റവും പുതിയ വാർത്തകൾ  ഇന്ത്യ ചൈന നിലപാട്  ഇന്ത്യ ചൈന വെടിവെയ്പ്പ്  ഇന്ത്യ ചൈന യുദ്ധ അപ്‌ഡേറ്റ്  india china war  india china news  india china border news  india china standoff  india china firing  india china war update  india china war latest news  india china news live  india china border news live
ഇന്ത്യ ചൈന അതിർത്തി ജില്ലകളിൽ കനത്ത ജാഗ്രത
author img

By

Published : Jun 17, 2020, 10:38 AM IST

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലയായ ഗല്‍വാനില്‍ തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ നാല് സൈനികരിടെ നില ഗുരുതരമെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടലിൽ 20 സൈനികരാണ് ഇതുവരെ വീരമൃത്യു വരിച്ചത്. അതേ സമയം, ചൈനീസ് അതിർത്തി ജില്ലകളിൽ ജാഗ്രത തുടരുന്നു.

സാധാരണ നടത്തുന്ന പട്രോളിങ്ങിനിടെ അതിര്‍ത്തിയില്‍ അസാധാരണമായ രീതിയില്‍ കൂടുതല്‍ ടെന്‍റുകള്‍ കണ്ടു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഇവ നശിപ്പിച്ചു. എന്നാല്‍ ആയിരത്തോളം ചൈനീസ് സൈനികരാണ് അവിടെയുണ്ടായിരുന്നത്. ഇന്ത്യയുടെ ഭാഗത്തും ആയിരത്തോളം സൈനികരുണ്ടായിരുന്നു. പിന്നീടാണ് രൂക്ഷമായ സംഘര്‍ഷം ആരംഭിച്ചതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. 45 വര്‍ഷത്തിനിടെ ഇന്ത്യ - ചൈന അതിര്‍ത്തിയിലുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.