ജയ്പൂർ: രാജസ്ഥാനിൽ നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു. പുതുതായി 92 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 269 ആയി ഉയർന്നു. അജ്മീർ, ഭരത്പൂർ, ചിറ്റോർഗഡ്, സിരോഹി എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആകെ കേസുകളുടെ എണ്ണം 11,930 ആയി. 8,843 പേർ രോഗമുക്തി നേടി. 2,818 പേർ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലാണ്.
രാജസ്ഥാനിൽ നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു - മരിച്ചവരുടെ എണ്ണം 269
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 269 ആയി ഉയർന്നു. അജ്മീർ, ഭരത്പൂർ, ചിറ്റോർഗഡ്, സിരോഹി എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
![രാജസ്ഥാനിൽ നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു നാല് പേർ കൊവിഡ് മരിച്ചു മരിച്ചവരുടെ എണ്ണം 269](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:38-covid-nu-1206newsroom-1591949293-396.jpg?imwidth=3840)
രാജസ്ഥാനിൽ നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു