ETV Bharat / bharat

മഹാരാഷ്ട്ര മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ നീല സത്യനാരായണൻ കൊവിഡ് ബാധിച്ച് മരിച്ചു

വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് മരിച്ചത്. 72 കാരിയായ നീല സത്യനാരായൺ മഹാരാഷ്ട്രയിലെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്.

Neela Satyanarayanan  Neela Satyanarayanan passes away  COVID-19  Former Maharashtra Election Commissioner  first woman Chief Election Commissioner of Maharashtra  മുംബൈ  മഹാരാഷ്ട്ര മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ  മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ നീല സത്യനാരായണൻ  നീല സത്യനാരായണൻ  കൊവിഡ്  ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ
മഹാരാഷ്ട്ര മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ നീല സത്യനാരായണൻ കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : Jul 16, 2020, 11:04 AM IST

മുംബൈ: മഹാരാഷ്ട്ര മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ നീല സത്യനാരായണൻ കൊവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് മരിച്ചത്. കഴിഞ്ഞാഴ്ചയാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നീല സത്യനാരായണനെ സെവൻ ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 72 കാരിയായ നീല സത്യനാരായൺ മഹാരാഷ്ട്രയിലെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,75,640 ആയി ഉയർന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 ആയി. ബുധനാഴ്ച രോഗം ഭേദമായതിനെ തുടർന്ന് 3,606 പേരെ ഡിസ്ചാർജ് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 1,52,613 ആയി. സംസ്ഥാനത്ത് ഇപ്പോൾ 1,11,801 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.