ETV Bharat / bharat

വിവാദ പരാമർശം; മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെതിരെ കേസെടുത്തു - വിവാദ പരാമർശം

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സി എസ് കർണൻ അടുത്തിടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

Former HC Judge Karnan  Chennai Police cyber cell  High Court judge CS Karnan booked  Chief Justice of India SA Bobde  ചെന്നൈ  മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ചെന്നൈ പൊലീസ് സൈബർ സെൽ കേസെടുത്തു  മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണൻ  സി എസ് കർണൻ  സി എസ് കർണനെതിരെ കേസെടുത്തു  വിവാദ പരാമർശം  മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെതിരെ കേസെടുത്തു
വിവാദ പരാമർശം; മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെതിരെ കേസെടുത്തു
author img

By

Published : Oct 28, 2020, 8:56 AM IST

ചെന്നൈ: മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ചെന്നൈ പൊലീസ് സൈബർ സെൽ കേസെടുത്തു. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സി എസ് കർണൻ അടുത്തിടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. സംഭവത്തെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ ഇന്ത്യൻ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയ്ക്ക് സി എസ് കർണനെതിരെ നടപടി സ്ഥീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.