പനാജി: ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ രവി നായിക്കിന് കൊവിഡ് സ്ഥിരീകരിച്ചു. മുൻ മന്ത്രിയായിരുന്ന ചർച്ചിൽ അലിമോവിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ബിജെപി എംഎൽഎയായ ഹലാൻക്കറിനും മുൻ ഉപമുഖ്യമന്ത്രിയും മഹാരാഷ്‌ട്രാവാദി ഗോമാദക് പാർട്ടി എംഎൽഎയുമായ ദെവാലിക്കറിനും കൊവിഡ് സ്ഥിരീകരിച്ചു.
ഗോവ മുൻ മുഖ്യമന്ത്രി രവി നായിക്കിന് കൊവിഡ് - മുൻ ഗോവ മുഖ്യമന്ത്രി
മുൻ മന്ത്രിയായിരുന്ന ചർച്ചിൽ അലിമോവിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു
മുൻ ഗോവ മുഖ്യമന്ത്രി രവി നായിക്കിന് കൊവിഡ്