ശ്രീനഗര്‍: പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന വന മേഖലയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കുഴിബോംബുകള്‍ പൊട്ടിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിര്‍ത്തി കൈയ്യേറ്റങ്ങള്‍ തടയുന്നതിന് സ്ഥാപിച്ച ബോംബുകളാണിവ. അപകടത്തില്‍ ആളപായമൊന്നുമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും വനം വകുപ്പും സൈന്യവും വ്യക്തമാക്കി.
പൂഞ്ചില്‍ നിയന്ത്രണരേഖക്ക് സമീപം കാട്ടുതീ; കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു - കുഴിബോബുകള്‍ പൊട്ടിത്തെറിച്ചു
അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
![പൂഞ്ചില്‍ നിയന്ത്രണരേഖക്ക് സമീപം കാട്ടുതീ; കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു LoC forest fire landmine blasts blast in poonch Forest Department പൂഞ്ചില്‍ നിയന്ത്രണരേഖക്ക് സമീപം കാട്ടുതീ; കുഴിബോബുകള്‍ പൊട്ടിത്തെറിച്ചു പൂഞ്ചില്‍ നിയന്ത്രണരേഖക്ക് സമീപം കാട്ടുതീ കുഴിബോബുകള്‍ പൊട്ടിത്തെറിച്ചു Forest fire triggers landmine blasts along LoC](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7396563-373-7396563-1590755914240.jpg?imwidth=3840)
പൂഞ്ചില്‍ നിയന്ത്രണരേഖക്ക് സമീപം കാട്ടുതീ; കുഴിബോബുകള്‍ പൊട്ടിത്തെറിച്ചു
ശ്രീനഗര്‍: പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന വന മേഖലയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കുഴിബോംബുകള്‍ പൊട്ടിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിര്‍ത്തി കൈയ്യേറ്റങ്ങള്‍ തടയുന്നതിന് സ്ഥാപിച്ച ബോംബുകളാണിവ. അപകടത്തില്‍ ആളപായമൊന്നുമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും വനം വകുപ്പും സൈന്യവും വ്യക്തമാക്കി.
Last Updated : May 29, 2020, 11:16 PM IST