ETV Bharat / bharat

വിദ്യാര്‍ഥികള്‍ക്ക് ഇ-ലേണിങ് സംവിധാനം ഒരുക്കി ഉത്തര്‍പ്രദേശ്

ആറ് മുതല്‍ ഒമ്പതാം ക്ലാസ്‌ വരെയും 11ാം ക്ലാസ് വിദ്യാര്‍ഥികളെയും പരീക്ഷ കൂടാതെ അടുത്ത ഘട്ടത്തിലേക്ക് കടത്തി വിടുമെന്ന് ഉപമുഖ്യ മന്ത്രി ദിനേഷ്‌ ശര്‍മ്മ

e learning  coronavirus  coronavirus lockdown  ഇ-ലേണിങ് സംവിധാനവുമായി ഉത്തര്‍പ്രദേശ്  ഉത്തര്‍പ്രദേശ്  ഇ-ലേണിങ് സംവിധാനം
ഇ-ലേണിങ് സംവിധാനവുമായി ഉത്തര്‍പ്രദേശ്
author img

By

Published : Apr 15, 2020, 8:41 AM IST

ലക്‌നൗ: കൊവിഡ്‌ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഇ-ലേണിങ് സംവിധാനം പ്രയോജനപ്പെടുത്തി ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ 9 മുതല്‍ 12 ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വാസ്‌ആപ്പ് വഴി ഇ-ലേണിങിലൂടെ ക്ലാസുകള്‍ തുടരും. അതേസമയം ആറ് മുതല്‍ ഒമ്പതാം ക്ലാസ്‌ വരെയും 11ാം ക്ലാസ് വിദ്യാര്‍ഥികളെയും പരീക്ഷ കൂടാതെ അടുത്ത ഘട്ടത്തിലേക്ക് കടത്തി വിടുമെന്ന് ഉപമുഖ്യ മന്ത്രി ദിനേഷ്‌ ശര്‍മ്മ പറഞ്ഞു.

6 മുതല്‍ 8 ക്ലാസ്‌ വരെയുള്ളവരെ ദിക്ഷ പോര്‍ട്ടലിന്‍റെ സഹായത്തോടെ പഠിപ്പാക്കാന്‍ സാധിക്കും. ഇതിന് വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.