ETV Bharat / bharat

ഛത്തിസ്‌ഗണ്ഡില്‍ അഞ്ച് മാവോയിസ്റ്റുകള്‍ പിടിയില്‍

ജനുവരി 31ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ടെറ്റം ഗ്രാമത്തിന് സമീപം നടന്ന ഐഇഡി സ്‌ഫോടനത്തിൽ ഇവർ ഉൾപ്പെട്ടിരുന്നു. സഫോടനത്തിൽ ഒരു ജവാന് പരിക്കേറ്റിരുന്നു

Naxals arrested  Chhattisgarh naxals  Maoists  CRPF  ഛത്തിസ്ഗഡ്  അഞ്ച് നക്സലുകൾ അറസ്റ്റിൽ
ഛത്തിസ്ഗഡിൽ അഞ്ച് നക്സലുകൾ അറസ്റ്റിൽ
author img

By

Published : Feb 11, 2020, 5:53 PM IST

റായ്പൂർ: ഛത്തിസ്‌ഗണ്ഡിലെ ദന്തേവാഡയിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റിൽ. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), ലോക്കൽ പൊലീസ് എന്നിവരുടെ സംയുക്ത സ്ക്വാഡ് ചിക്‌പാല്‍, ബഡെഗഡം, തെലം, ടെറ്റം ഗ്രാമങ്ങളിലെ വനമേഖലകളിൽ നടത്തിയ തെരച്ചിലാണ് ഇവർ പിടിയിലായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേരെ ടെറ്റം ഗ്രാമത്തിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

രാഹുൽ മർകം (22), ബാമൻ മർകം (19), മംഗൽ മാദ്വി (20), മംഗു മാദ്വി (40) എന്നിവരെയാണ് പിടികൂടിയത്. മറ്റൊരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ജനുവരി 31ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ടെറ്റം ഗ്രാമത്തിന് സമീപം നടന്ന ഐഇഡി സ്‌ഫോടനത്തിൽ ഇവർ ഉൾപ്പെട്ടിരുന്നു. സഫോടനത്തിൽ ഒരു ജവാന് പരിക്കേറ്റിരുന്നു.

ZCZC
PRI ESPL NAT WRG
.DANTEWADA BES3
CG-NAXALS-ARREST
Five Naxals arrested in Chhattisgarh
         Dantewada, Feb 11 (PTI) Five Naxals, including a
minor, have been arrested from Chhattisgarh's Dantewada
district, a police official said on Tuesday.
         Acting on a specific input, a joint squad of the
District Reserve Guard (DRG), Central Reserve Police Force
(CRPF) and local police launched a search operation in the
forest areas of Chikpal, Badegadam, Telam and Tetam villages
on Monday.
         Five suspects were rounded up near Tetam village while
they were trying to escape, the official said.
         Four of them have been identified as Rahul Markam
(22), Baman Markam (19), Mangal Madvi (20) and Mangu Madvi
(40), while another is a minor, he said, adding that they all
were active as janmilitia members of Maoists.
         They were allegedly involved in an IED (improvised
explosive device) blast on January 31 near Tetam village
during the recent panchayat polls, wherein a police jawan was
injured, the official said.
         They were tasked with conducting reconnaissance on
security forces, blocking roads, planting explosives and iron
spikes, and spreading Maoist propaganda in the area, he said.
PTI COR TKP
GK
GK
02111104
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.