ETV Bharat / bharat

പട്‌നയില്‍ ആളൊഴിഞ്ഞ വീട്ടില്‍ ബോംബുകള്‍ കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍ - Chhoti Bazaar area of Patna city

പട്‌ന നഗരത്തിലെ ഛോട്ടി ബസാറില്‍ ഒഴിഞ്ഞ വീട്ടില്‍ നിന്നും മൂന്ന് ക്രൂഡ് ബോംബുകളും രണ്ട് ചൂരല്‍ ബോംബുകളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

പറ്റ്നയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും അഞ്ച് ബോംബുകള്‍ കണ്ടെത്തി;ഒരാള്‍ അറസ്റ്റില്‍
author img

By

Published : Nov 10, 2019, 11:31 PM IST

പട്‌ന: ഛോട്ടി ബസാര്‍ പ്രദേശത്ത് ഒഴിഞ്ഞ വീട്ടില്‍ നിന്നും അഞ്ച് ബോംബുകള്‍ കണ്ടെടുത്തു. മൂന്ന് ക്രൂഡ് ബോംബുകളും രണ്ട് ചൂരല്‍ ബോംബുകളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി വീടിനടുത്തുള്ള കന്നുകാലി ഷെഡിലെ ജീവനക്കാരനായിരുന്നു. എന്നാല്‍ ഉടമ ബ്രജ് കിഷോറിന്‍റെ മരണത്തെ തുടര്‍ന്ന് ആറു മാസമായി ഷെഡ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ പറഞ്ഞു.

Intro:Body:

Patna, Nov 10 (PTI) Five bombs were recovered from a

vacant house in Chhoti Bazaar area of Patna city on Sunday and

one person was arrested in this connection, police said.

    Three crude and two cane bombs were recovered from the

house and one person who has been arrested in this connection

is being interrogated, Superintendent of Police (East)

Jitendra Kumar said.

    A bomb disposal squad has been sent to the area and

efforts are on to defuse the bombs, he said.

    The arrested person, who has criminal antecedents,

runs a cattle shed near the house, which was lying vacant

since the death of its owner Braj Kishore Singh some six

months back, an officer said.

    Police is investigating the case, he added. PTI AR

ACD  

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.