ETV Bharat / bharat

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം; നേപ്പാളുകാരനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

author img

By

Published : Feb 8, 2020, 12:09 PM IST

195 വ്യാജ ആധാർ കാർഡുകളാണ് പ്രതികൾ വിവിധ ആളുകളുടെ പേരിൽ ഉണ്ടാക്കിയത്

Aadhaar card  Haryana police  haryana crime  ആധാര്‍ കാര്‍ഡ്  ഹരിയാന പൊലീസ്  ഹരിയാന ക്രൈം  നേപ്പാള്‍ സ്വദേശി
വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം; നേപ്പാളുകാരനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ഛണ്ഡീഗഡ്: ഗുഡ്‌ഗാവില്‍ നിന്ന് നേപ്പാളുകാരനടക്കം അഞ്ച് പേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. 195 വ്യാജ ആധാർ കാർഡുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. നേപ്പാളില്‍ നിന്നുള്ള ഒരാളും ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ളവരുമാണ് പിടിയിലായവര്‍.

195 വ്യാജ ആധാർ കാർഡുകളാണ് പ്രതികൾ വിവിധ ആളുകളുടെ പേരിൽ ഉണ്ടാക്കിയത്. ഇതിനൊടൊപ്പം ചില ഫോമുകളും പിടിച്ചെടുത്തിട്ടുണ്ട്. വിരലടയാളവും മറ്റും നടത്തുന്നതിനുള്ള കമ്പ്യൂട്ടറുകളും മറ്റും സംഭവ സ്ഥലത്തു നിന്നും പിടിച്ചെടുത്തു. വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചതെങ്ങനെയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ZCZC
PRI ESPL NAT
.CHANDIGARH DES61
HR-AADHAAR CARDS
Five arrested in Gurgaon, 195 fake Aadhaar cards seized: Haryana Police
         Chandigarh, Feb 7 (PTI) The Haryana Police on Friday arrested five persons, including a Nepalese man, from Gurgaon and seized 195 fake Aadhaar cards and other material allegedly used to prepare them, a police official said.
         The five were arrested for running two fraudulent Aadhaar card centres, a police official of Sector 29 police station, Gurgaon, said over the phone.
         "We have arrested five persons who hail from Delhi and Uttar Pradesh. One Nepalese is also among the accused. A total of 195 Aadhaar cards are the ones which the accused had made in the name of different people, we also seized some forms and some other cards which were in the process of being made," Station House Officer of the police station, Ved Prakash, said.
         "Scanners for iris and fingerprints, some computers were also seized from the spot," he said.
         Asked how the cards were made, he said, "Investigation is underway. As per preliminary probe, the biometric machines were procured from a Rajasthan-based operator."
         He said the accused have been booked under relevant provisions of the law. PTI SUN
KJ
KJ
02072320
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.