പുതുച്ചേരി: പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് (എഐഎന്‍ആര്‍സി) എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്‍എസ്ജെ ജയബാലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ എസ് മോഹന്‍കുമാര്‍ പറഞ്ഞു. കദിര്‍കമം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജയബാല്‍. ജൂലായ് 20 മുതലുള്ള ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ജയബാല്‍. എല്ലാ നിയമസഭാംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കി.
പുതുച്ചേരിയില്‍ എംഎല്‍എക്ക് കൊവിഡ് - എഐഎന്‍ആര്‍സി എംഎല്‍എക്ക് കൊവിഡ്
കദിര്‍കമം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജയബാല്‍

പുതുച്ചേരിയില്‍ എഐഎന്‍ആര്‍സി എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു