ETV Bharat / bharat

താനെയില്‍ വ്യവസായശാലയില്‍ തീപിടിത്തം

വിറക് നിര്‍മാണ യൂണിറ്റിലാണ് ആദ്യം തീപിടിച്ചത്.

വ്യവസായശാല യൂണിറ്റ്  വ്യവസായശാല യൂണിറ്റിന് തീപിടിച്ചു  ആളപായം  വിറക് നിര്‍മാണ യൂണിറ്റ്  Fire erupts  industrial unit
വ്യവസായശാല യൂണിറ്റിന് തീപിടിച്ചു
author img

By

Published : Feb 9, 2020, 10:13 AM IST

മുംബൈ: അംബര്‍നാഥില്‍ സ്ഥിതിചെയ്യുന്ന വ്യവസായശാലയിലെ യൂണിറ്റിന് തീപിടിച്ചു. ശനിയാഴ്‌ച രാത്രി 9.15 നായിരുന്നു അപകടം. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. വിറക് നിര്‍മാണ യൂണിറ്റിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് വ്യവസായശാലയിലെ ബാക്കി ഭാഗങ്ങളിലേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നെന്ന് ദുരന്തനിവാരണ വിഭാഗം പ്രദേശിക ഓഫീസര്‍ സന്തോഷ്‌ കദം പറഞ്ഞു. അംബര്‍നാഥ്, ബഡ്‌ലാപൂര്‍, ഉല്‍ഹാസ്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്ന് ആറ് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ZCZC
PRI GEN NAT
.THANE BOM13
MH-FACTORY-FIRE
Maha: Fire erupts in industrial unit in Thane district
         Thane, Feb 8 (PTI) A massive fire broke out on
Saturday night in an industrial unit located in Ambernath city
in Thane district of Maharashtra, officials said.
         There are no reports of any casualty.
         The blaze erupted in the incense sticks-manufacturing
unit at around 9:15 pm and soon spread to various departments
on its premises, Chief of Regional Disaster Management Cell
(RDMC) of Thane Municipal Corporation Santosh Kadam told PTI.
         He said at least half a dozen fire engines from
Ambernath, Badlapur and Ulhasnagar are trying to control the
blaze.
         The cause of the blaze cannot be known immediately,
Kadam added. PTI CORR
NSK
NSK
02082344
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.