ETV Bharat / bharat

ഒഡീഷയിലെ ആശുപത്രിയിൽ തീ പിടിത്തം - fire broke out in Odisha

തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഒഡീഷയിലെ ആശുപത്രിയിൽ തീ പിടിത്തം  ഒഡീഷ തീ പിടിത്തം  ഒഡീഷ ആശുപത്രി  ആശുപത്രി തീ പിടിത്തം  fire broke out at a hospital in Odisha  fire broke out  fire broke out hospital  fire broke out in Odisha  fire in Odisha
ഒഡീഷയിലെ ആശുപത്രിയിൽ തീ പിടിത്തം
author img

By

Published : Feb 1, 2021, 3:34 PM IST

ഭുവനേശ്വർ: കട്ടക്കിലെ തുളസിപൂരിലുള്ള ആശുപത്രിയിൽ തീ പിടിത്തം. ആശുപത്രിയിലുള്ള എല്ലാ രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി ആറ് അഗ്നിശമനസേന സ്ഥലത്തെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.