ETV Bharat / bharat

യു.പിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല - ബാരാബങ്ക്

അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. സാമൂഹ്യ അകലം പാലിക്കാതെ സംഭവ സ്ഥലത്തെത്തിയവരെ പൊലീസ് വീടുകളിലേക്ക് തിരിച്ചയച്ചു.

Fire breaks out in UP's Barabanki  Fire break  UP  Barabanki  ഉത്തര്‍ പ്രദേശ്  തീപ്പിടിത്തം  ബാരാബങ്ക്  യുപി
യു.പിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല
author img

By

Published : Apr 25, 2020, 1:48 PM IST

ഉത്തര്‍ പ്രദേശ്: ബരാബാങ്കിയില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ മഹബൂബ് ആലം വെയര്‍ ഹൗസ് കത്തി നശിച്ചു.ആളപായമില്ല.

രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നാട്ടുകാരാണ് വെയര്‍ ഹൗസില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. സാമൂഹ്യ അകലം പാലിക്കാതെ സംഭവ സ്ഥലത്തെത്തിയവരെ പൊലീസ് വീടുകളിലേക്ക് തിരിച്ചയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.