സൗത്ത് മുംബൈയിലെ ഫുലാഭായ ദേസെ മാര്‍ഗില്‍ കെട്ടിടത്തിന് തീപിടിച്ചു.ബുധനാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം. അഗ്നിബാധയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫുലാഭായ ദേസെ മാര്‍ഗിലെ ധരം വില്ലാ കെട്ടിടത്തിനാണ് തീപിടിച്ചത്.
പ്രദേശത്ത് എട്ടംഗ അഗ്നിശമന സേനയെവിന്യസിച്ചു. ഒമ്പത് നില കെട്ടിടത്തിലെ നാല്, അഞ്ച്, എഴ്, എട്ട് നിലകളിലെ സെറ്റയര്‍ കെയ്സ്, ലിഫ്റ്റ്, വാതിലുകള്‍ എന്നിവയ്ക്കാണ് തീപിടിച്ചത്.