കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് കാനിങ് തെരുവിലുള്ള വാണിജ്യസ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനയുടെ ഒമ്പത് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കൊൽക്കത്തയിൽ വൻ തീപിടിത്തം - കൊൽക്കത്ത തീപിടിത്തം
കൊൽക്കത്തയിലെ കാനിങ് തെരുവിലാണ് തീപിടിത്തമുണ്ടായത്
![കൊൽക്കത്തയിൽ വൻ തീപിടിത്തം canning Street Kolkata fire commercial building fire tenders കാനിംഗ് തെരുവ് കൊൽക്കത്ത കൊൽക്കത്ത തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7899306-867-7899306-1593926737756.jpg?imwidth=3840)
കൊൽക്കത്തയിൽ വൻ തീപിടിത്തം; ആളപായമില്ല
കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് കാനിങ് തെരുവിലുള്ള വാണിജ്യസ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനയുടെ ഒമ്പത് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കൊൽക്കത്തയിൽ വൻ തീപിടിത്തം
കൊൽക്കത്തയിൽ വൻ തീപിടിത്തം
Last Updated : Jul 5, 2020, 1:49 PM IST